- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതിധ്വനി 'സൃഷ്ടി' 2021; വോട്ടിങ് ആരംഭിച്ചു
നൂറിലധികം ഐ.ടി കമ്പനികളില്‍ നിന്നായി ഐ.ടി ജീവനക്കാരുടെ തിരഞ്ഞെടുത്ത 183 രചനകളാണ് വോട്ടിങ്ങിനായി ഉള്ളത്. 64 മലയാളം ചെറുകഥ, 38 മലയാളം കവിത, 09 മലയാളം ആര്‍ട്ടിക്കിള്‍, 25 ഇംഗ്ലീഷ് ചെറുകഥ, 38 ഇംഗ്ലീഷ് കവിത, 09 ഇംഗ്ലീഷ് ആര്‍ട്ടിക്കിള്‍ എന്നിവയാണ് മല്‍സരത്തിനുള്ളത്.

കൊച്ചി: കേരളത്തിലെ ടെക്കികളിലെ സര്‍ഗ്ഗ പ്രതിഭകളെ കണ്ടെത്തുന്നതിനായി കേരളത്തിലെ ഐ.ടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി നടത്തുന്ന സൃഷ്ടി സാഹിത്യോല്‍സവത്തിന്റെ എട്ടാമത് എഡിഷനിലേക്കുള്ള വോട്ടിങ് ആരംഭിച്ചു. കൊവിഡ് പ്രതിസന്ധിയുടെ ഈ കാലത്തും എഴുത്തും വരയും ഒക്കെ ചേര്‍ത്ത് പിടിക്കാന്‍ പ്രതിധ്വനി നടത്തിയ സൃഷ്ടിക്ക് ആവേശകരമായ സ്വീകരണമാണ് ടെക്‌നോപാര്‍ക്കിലെയും ഇന്‍ഫോപാര്‍ക്കിലെയും സൈബര്‍പാര്‍ക്കിലെയും ഐ.ടി ജീവനക്കാരില്‍ നിന്നും ഉണ്ടായത്.
കേരളത്തിലെ ഐ.ടി ജീവനക്കാര്‍ക്കിടയിലെ മികച്ച എഴുത്തുകാരെ കണ്ടെത്തുന്നതിന് പ്രതിധ്വനി നടത്തുന്ന സൃഷ്ടിയുടെ രചനകള്‍ https://prathidhwani.orgs/rishti/2021 ലിങ്കില്‍ ലഭ്യമാണ്. വായനക്കാര്‍ക്ക് ലിങ്ക് വഴി വോട്ട് രേഖപ്പെടുത്താം.
നൂറിലധികം ഐ.ടി കമ്പനികളില്‍ നിന്നായി ഐ.ടി ജീവനക്കാരുടെ തിരഞ്ഞെടുത്ത 183 രചനകളാണ് വോട്ടിങ്ങിനായി ഉള്ളത്. 64 മലയാളം ചെറുകഥ, 38 മലയാളം കവിത, 09 മലയാളം ആര്‍ട്ടിക്കിള്‍, 25 ഇംഗ്ലീഷ് ചെറുകഥ, 38 ഇംഗ്ലീഷ് കവിത, 09 ഇംഗ്ലീഷ് ആര്‍ട്ടിക്കിള്‍ എന്നിവയാണ് മല്‍സരത്തിനുള്ളത്. കലാ സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തികള്‍ അടങ്ങിയ വിദഗ്ധ ജൂറി രചനകള്‍ വിലയിരുത്തുന്നു.ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക് കാഷ് പ്രൈസും സമ്മാനങ്ങളും ഉണ്ടായിരിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















