- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതീക്ഷ കെയര്‍ ഹോം ഉദ്ഘാടനം ചെയ്തു
BY NAKN4 Jun 2021 5:00 PM GMT

X
NAKN4 Jun 2021 5:00 PM GMT
കോഴിക്കോട്: പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വ്വീസ് സെന്റര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും കുറഞ്ഞ നിരക്കില്‍ താമസിക്കുന്നതിനായി ആരംഭിച്ച പ്രതീക്ഷ കെയര്‍ ഹോം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.
കാരുണ്യ- ശുശ്രൂഷ മേഖലയിലെ പ്രതീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമായ സേവനമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതീക്ഷ ട്രസ്റ്റ് ചെയര്‍മാന്‍ എ.അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. ഖജാന്‍ജി ജമാല്‍ മുഹമ്മദ്, സംസ്ഥാന സമിതി അംഗങ്ങളായ മുസ്തഫ കൊമ്മേരി , പി. നിസാര്‍ അഹമ്മദ്, നവാസ് തിരുവനന്തപുരം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഇ. സുല്‍ഫി കോഴിക്കോട് യൂനിറ്റ് പ്രസിഡന്റ് ടി ബഷീര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















