Latest News

പി പി റഫീഖ് എസ്ഡിപിഐ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി

പി പി റഫീഖ് എസ്ഡിപിഐ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി
X

തിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയായി പി പി റഫീഖിനെ നാമനിര്‍ദ്ദേശം ചെയ്തു. നവംബര്‍ 22, 23 തിയ്യതികളില്‍ ചെന്നൈയില്‍ നടന്ന എസ്ഡിപിഐ ദ്വിദിന ദേശീയ പ്രതിനിധി സഭയില്‍ വച്ച് പാര്‍ട്ടി ദേശീയ പ്രസിഡന്റ് എം കെ ഫൈസിയാണ് ഇദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തത്. മലപ്പുറം പുളിക്കല്‍ സ്വദേശിയാണ് പി പി റഫീഖ്.


Next Story

RELATED STORIES

Share it