- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ബാധിതര്‍ക്കുള്ള തപാല്‍ വോട്ടിങ് ചൊവ്വാഴ്ച മുതല്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പ് നടക്കുന്നയിടങ്ങളില്‍ കൊവിഡ് ബാധിതര്‍ക്കുള്ള തപാല്‍ വോട്ടുകള്‍ നാളെ മുതല്‍ ചെയ്തു തുടങ്ങാം. കൊവിഡ് ബാധിതരാവുകയോ കൊവിഡ് ക്വാറന്റീനിലാവുകയോ ചെയ്യുന്നവര്‍ക്കാണ് അതിനുള്ള സൗകര്യമുള്ളത്. ആരോഗ്യവകുപ്പാണ് ഇതിനുള്ള പട്ടിക തയ്യാറാക്കുക. അവര്‍ക്ക് പോസ്റ്റല്‍ വോട്ടുകള്‍ ചെയ്യാനുള്ള സൗകര്യമൊരുക്കും. ഇത്തരത്തില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് പോളിങ് ദിവസം കൊവിഡ് നെഗറ്റീവായാലും വോട്ട് ചെയ്യാന്‍ കഴിയില്ല.
അതേസമയം വോട്ടെടുപ്പിന് തലേ ദിവസം മൂന്നു മണിക്കുശേഷം കൊവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റീനിലാവുകയോ ചെയ്യുന്നവര്‍ക്ക് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം. ആ സമയത്ത് പോളിങ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ഉപയോഗിക്കണം.
അതേസമയം പോളിങ് ഓഫിസര്‍ രോഗികളുടെ വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഡിസംബര്‍ 8, 10, 14 തിയ്യതികളിലാണ് നടക്കുന്നത്.
8ാം തിയ്യതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
10ാം തിയ്യതി കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ നടക്കും.
14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും തിരഞ്ഞെടുപ്പ് നടക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















