സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ രൂപരേഖയായി
BY BRJ30 Oct 2020 5:22 AM GMT
X
BRJ30 Oct 2020 5:22 AM GMT
തിരുവനന്തപുരം: കൊവിഡ്മുക്തരില് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചികിത്സിക്കാന്‍ മാത്രമായി പ്രത്യേക ക്ലിനിക്കുകള്‍ തുടങ്ങാനുള്ള രൂപരേഖ തയ്യാറായി.
പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡികോളേജ് വരെ പോസ്റ്റ് കൊവിഡ് ക്ലിനിക് തുടങ്ങാനാണ് പദ്ധതി. ഇതുസംബന്ധിച്ച പ്രഖ്യാപനം നേരത്തെ ആരോഗ്യമന്ത്രി നടത്തിയിരുന്നു.
Next Story
RELATED STORIES
സിനിമ-സീരിയല്‍ നടി കനകലത അന്തരിച്ചു
6 May 2024 5:50 PM GMTപ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ...
6 May 2024 3:32 PM GMTതിരക്കഥാകൃത്തും സംവിധായകനുമായ ഹരികുമാര്‍ അന്തരിച്ചു
6 May 2024 3:15 PM GMTആലുവയിലെ വീട്ടിൽനിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു;...
6 May 2024 11:39 AM GMTലൈംഗിക അതിക്രമ പരാതി: ബംഗാൾ ഗവര്‍ണറെ അനുകൂലിച്ച് ബംഗാളിലെ സിപിഎം...
6 May 2024 11:36 AM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMT