പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വിശദീകരണ യോഗം
BY NAKN26 Feb 2021 4:34 PM GMT

X
NAKN26 Feb 2021 4:34 PM GMT
ഒറ്റപ്പാലം: യോഗിയുടെ യുപിയില്‍ നടക്കുന്നതെന്ത്? എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഒറ്റപ്പാലം ഡിവിഷന്‍ കമ്മിറ്റി മുരുക്കുമ്പറ്റയില്‍ വിശദീകരണ യോഗം സംഘടിപ്പിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫ് മുഖ്യപ്രഭാഷണം നടത്തി. ഉത്തര്‍ പ്രദേശ് എന്ന ക്രിമിനല്‍ വത്കരിച്ച സംസ്ഥാനത്തു അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കൊണ്ടുള്ള പൗര വേട്ടയാണ് നടക്കുന്നതെന്നും, ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ഇത്തരം ഹീന ശ്രമങ്ങളെ എതിര്‍ത്ത് തോല്‍പിക്കാന്‍ ജനാധിപത്യ മതേതര സമൂഹം പോപുലര്‍ ഫ്രണ്ടിന്റെ കൂടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പോപുലര്‍ ഫ്രണ്ട് ഒറ്റപ്പാലം ഡിവിഷന്‍ പ്രസിഡന്റ് മരയ്ക്കാര്‍ വരോട് അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ സെക്രട്ടറി മജീദ് അമ്പലപ്പാറ, അമ്പലപ്പാറ ഏരിയ പ്രസിഡന്റ് സത്താര്‍ പിലാത്തറ സംസാരിച്ചു.
Next Story
RELATED STORIES
ഐഎസ്ആര്‍ഒ റോക്കറ്റ് വിക്ഷേപണത്തില്‍ അവസാന ഘട്ടത്തില്‍ ആശങ്ക;...
7 Aug 2022 5:40 AM GMTയുഎസ്സില്‍ വെടിവയ്പ്: നാല് മരണം, പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍...
7 Aug 2022 4:10 AM GMTകുട്ടനാട്ടില്‍ വീണ്ടും മടവീഴ്ച: 1500ഏക്കറിലെ കൃഷി നശിച്ചു
7 Aug 2022 3:44 AM GMTഇസ്രായേല്‍ ആക്രമണത്തില്‍ ആറ് ഫലസ്തീന് കുരുന്നുകള്‍ കൊല്ലപ്പെട്ടു;...
7 Aug 2022 2:47 AM GMTരണ്ടാം ദിനവും ഗസയില്‍ ഇസ്രായേല്‍ നരനായാട്ട്; കൊല്ലപ്പെട്ടവരുടെ എണ്ണം...
6 Aug 2022 8:36 AM GMTവര്‍ഷങ്ങളായി ജയിലിലുള്ള വിചാരണ തടവുകാരെ മോചിപ്പിക്കണം; കേന്ദ്രത്തോട്...
6 Aug 2022 6:45 AM GMT