Latest News

മഞ്ചേശ്വരത്ത് പോലിസ് വാഹനത്തിന് നേരെ വെടിവയ്പ്

മഞ്ചേശ്വരത്ത് പോലിസ് വാഹനത്തിന് നേരെ വെടിവയ്പ്
X

കാസര്‍കോട്: മഞ്ചേശ്വരത്ത് പോലിസ് വാഹനത്തിന് നേരെ വെടിവച്ചു. ഇന്നലെ രാത്രി 9.30ന് മഞ്ചേശ്വരത്ത് മിയാപദവില്‍ വച്ചാണ് സംഭവം. വെടിവയ്പില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. വാഹനത്തിന് നേരെ വെടിവച്ചവരെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ആരംഭിച്ചു.


രാത്രിയില്‍ നാട്ടുകാര്‍ക്കു നേരെ തോക്കുചൂണ്ടിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയതായിരുന്നു പോലിസ്. ഇതിനിടെയാണ് പോലിസ് വാഹനത്തിന് നേരെ വെടിവപ്പുണ്ടായത്.




Next Story

RELATED STORIES

Share it