കാഞ്ഞിരം ബീവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് പണവുമായി മുങ്ങിയ ആള്‍ പോലിസ് പിടിയില്‍
BY BRJ27 Oct 2021 8:56 AM GMT
X
BRJ27 Oct 2021 8:56 AM GMT
കാഞ്ഞിരപ്പുഴ: കാഞ്ഞിരം ബീവറേജ് ഔട്ട്‌ലെറ്റില്‍ നിന്നും പണവുമായി മുങ്ങിയ ബിവറേജ് ജീവനക്കാരനെ മണ്ണാര്‍ക്കാട് പോലിസ് പിടികൂടി. ആലത്തൂരില്‍ നിന്ന് പിടിയിലായെന്നാണ് സൂചന.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഔട്ട്‌ലറ്റ് ക്ലാര്‍ക്ക് ആലത്തൂര്‍ സ്വദേശി ഗിരീഷ്, ബാങ്കില്‍ അടക്കാന്‍ കൊണ്ടുപോയ കളക്ഷന്‍ പൈസയുമായി മുങ്ങിയത്.
പൊറ്റശ്ശേരി എസ്ബിഐ ശാഖയിലെ ഔട്ട്‌ലെറ്റിലെ കളക്ഷന്‍ തുകയായ 31,25,240 രൂപ അടക്കുവാന്‍ പോയ ഗിരീഷിനെ ഏറെ സമയം കഴിഞ്ഞും കാണാതായതിനെത്തുടര്‍ന്നാണ് അന്വേഷം നടത്തിയത്.
ഒക്ടോബര്‍ 21 മുതല്‍ 24 വരെയുള്ള കളക്ഷന്‍ പൈസയാണ് നഷ്ടപ്പെട്ടത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT