- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഞ്ചേരിയില്‍ 7 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു
BY SRF26 March 2020 3:04 PM GMT

X
SRF26 March 2020 3:04 PM GMT
മഞ്ചേരി: കൊവിഡ് 19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് മഞ്ചേരിയില്‍ 7 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. മഞ്ഞപ്പറ്റയില്‍ ചായക്കട തുറന്ന് പ്രവര്‍ത്തിച്ചതുമായി ബന്ധപ്പെട്ട് തരിയംകുളം അബൂബക്കറിനെ (55)തിരേ ഇന്ത്യന്‍ പീനല്‍ കോഡിലെ 188/269, കേരള പോലിസ് ആക്റ്റ് 118ഇ വകുപ്പുകള്‍ പ്രകാരവും പയ്യാനാട് മലബാര്‍ ക്രഷര്‍ തുറന്ന് പ്രവര്‍ത്തിച്ചതിന് പയ്യനാട് പള്ളിക്കര ഷരീഫ്(51), ആനക്കയം കക്കാട് ചാലിയം മുഹമ്മദ് ശാഫി(33) എന്നിവരെ ഐപിസി 188/269, കേരള പോലീസ് ആക്റ്റ് 118ഇ വകുപ്പുകള്‍ പ്രകാരവും മഞ്ചേരി പോലിസ് കേസെടുത്തു. കൂടെ മംഗലശ്ശേരി വല്ലാഞ്ചിറ മുനീര്‍ (47), മംഗലശ്ശേരി തെങ്ങില്‍ തൊടി റഹീം(40), കരുവമ്പ്രം പുത്തലത്ത് ഫൈസല്‍ (36), മേലാക്കം പൂളകുന്നന്‍ നൗഷാദ്(42) എന്നിവര്‍ക്കെതിരേയും പോലിസ് കേസെടുത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















