ശഹീദ് ഷാന്‍ അനുസ്മരണ പരിപാടിക്ക് പൊലിസ് അനുമതി നിഷേധിച്ചു
തീരുമാനിച്ച പ്രകാരം അനുസ്മരണ യോഗം നടത്തുമെന്ന് എസ്ഡിപിഐ ആലപ്പുഴ ജില്ലാ നേതൃത്വം വ്യക്തമാക്കി.
BY EYAS7 Jan 2022 8:52 AM GMT

X
EYAS7 Jan 2022 8:52 AM GMT
ആലപ്പുഴ: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ അനുസ്മരണ പരിപാടിക്ക് പൊലിസ് അനുമതി നിഷേധിച്ചു. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ഇന്ന് വൈകീട്ട് നാലിന് ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കാനിരുന്ന പരിപാടിയാണ് പൊലിസ് തടഞ്ഞത്.
ജില്ലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വെള്ളിയാഴ്ച രാവിലെ പൊലിസ് അനുമതി റദ്ദാക്കുകയാണുണ്ടായത്. അനുസ്മരണ യോഗം നടക്കുന്നത് പ്രകോപനത്തിന് കാരണമാവുമെന്ന് ചൂണ്ടിക്കാട്ടിയ പൊലിസ് റെയ്ബാന്‍ ഓഡിറ്റോറിയം പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, തീരുമാനിച്ച പ്രകാരം അനുസ്മരണ യോഗം നടത്തുമെന്ന് എസ്ഡിപിഐ ആലപ്പുഴ ജില്ലാ നേതൃത്വം വ്യക്തമാക്കി.
Next Story
RELATED STORIES
വിസ്മയ കേസ്:കോടതി വിധി സ്വാഗതാര്‍ഹം,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള...
23 May 2022 8:40 AM GMTആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMT