കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോക്‌സോ കേസ് പ്രതി മരിച്ച നിലയില്‍
BY NSH20 July 2022 5:31 AM GMT
X
NSH20 July 2022 5:31 AM GMT
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ പോക്‌സോ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മാനന്തവാടി സ്വദേശി ബിജുവാണ് മരിച്ചത്. ടിബി രോഗിയായ ഇയാളെ ആശുപത്രി വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെവച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ജയിലിലെ ഐസൊലേഷന്‍ വാര്‍ഡിന് സമീപത്തെ മതില്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് വിവരം. ഫെബ്രുവരി 10നാണ് പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജുവിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. രണ്ടാഴ്ച മുമ്പ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും പ്രതി തൂങ്ങി മരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശി ഗോപിയാണ് (31) മരിച്ചത്. മോഷണ കേസില്‍ ആറ് മാസം തടവിന് ശിക്ഷിക്കപ്പെട്ടയാളായിരുന്നു ഗോപി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT