Latest News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
X

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്.ഫലം https://www.keralaresults.nic.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്

ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്കുള്ള അപേക്ഷ ആഗസ്റ്റ് 23ന് വൈകിട്ട് 4 മണിക്ക് മുമ്പായി സ്‌കൂള്‍ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കാം.



Next Story

RELATED STORIES

Share it