Latest News

ഭോപാലില്‍ വിമാനം തര്‍ന്നുവീണു; പൈലറ്റടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

ഭോപാലില്‍ വിമാനം തര്‍ന്നുവീണു; പൈലറ്റടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
X

ഭോപാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ ഗാന്ധി നഗര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വിമാനം തകര്‍ന്നുവീണു. ബിഷാന്‍ഖേരി ഗ്രാമത്തിലെ വയലിലാണ് വിമാനം തകര്‍ന്നുവീണത്. പൈലറ്റടക്കം മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായി ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അരുണ്‍ ശര്‍മ പറഞ്ഞു.

സര്‍വേ ആവശ്യങ്ങള്‍ക്കുള്ള വിമാനമാണ് തര്‍ന്നത്. ഗുണയില്‍ നിന്ന് ഭോപാലിലേക്ക് പോകും വഴിയായിരുന്നു അപകടം.

Next Story

RELATED STORIES

Share it