എല്ലാ ദിവസവും കട തുറക്കാന്‍ അനുമതി നല്‍കണം: എ എം ആരിഫ് എംപി
BY NAKN13 July 2021 6:05 PM GMT
X
NAKN13 July 2021 6:05 PM GMT
ആലപ്പുഴ: എല്ലാ ദിവസവും കട തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപി എ എം ആരിഫ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വ്യാപാരികള്‍ വലിയ സാമ്പത്തിക നഷ്ട്ടത്തിലാണെന്ന് എ എം ആരിഫ് കത്തില്‍ സൂചിപ്പിക്കുന്നു.
കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചിരുന്നു.അതിനിടയിലാണ് വ്യാപാരികള്‍ക്ക് അനുകൂലമായി ഇടത് എം പി കത്തയച്ച വിവരം പുറത്തുവന്നത്. എല്ലാ കടകളും നിയന്ത്രണങ്ങളില്ലാതെ തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
ബിജെപി സ്ഥാനാര്‍ഥിയെ പുകഴ്ത്തി, വേദി പങ്കിട്ടു; ബംഗാളിലെ തൃണമൂല്‍...
1 May 2024 2:33 PM GMTസ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ മോദി ഇപ്പോഴും ലജ്ജാകരമായ ...
1 May 2024 2:02 PM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTസൽമാൻ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്: പ്രതികളിലൊരാൾ കസ്റ്റഡിയിൽ...
1 May 2024 11:45 AM GMTപാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത് :...
1 May 2024 11:43 AM GMTഡൽഹി കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; നിരീക്ഷകരുടെ ചുമതലയുള്ള രണ്ട്...
1 May 2024 11:39 AM GMT