പേരാമ്പ്രയില്‍ നിന്ന് നൂറ് കുപ്പി വിദേശമദ്യം തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടി

പേരാമ്പ്രയില്‍ നിന്ന് നൂറ് കുപ്പി വിദേശമദ്യം തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടി

പേരാമ്പ്ര: പേരാമ്പ്ര രാമല്ലൂരില്‍ മാഹിയില്‍ നിന്ന് നൂറ് കുപ്പി വിദേശമദ്യം തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടി. അര ലിറ്ററിന്റെ നൂറ് കുപ്പികള്‍ കാറില്‍ നിന്നാണ് പിടികൂടിയത്. രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു.RELATED STORIES

Share it
Top