- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയിലെ സംഘപരിവാര്‍ തേര്‍വാഴ്ച: കുറ്റിയാടിയില്‍ വന്‍ ജനകീയ പ്രതിഷേധം
BY BRJ25 Feb 2020 3:03 PM GMT

X
BRJ25 Feb 2020 3:03 PM GMT
കുറ്റിയാടി: പൗരത്വ പ്രക്ഷോഭകരെ ആക്രമിച്ച സംഘപരിവാറിനെതിരേ കുറ്റിയാടിയില്‍ വന്‍ ജനകീയ പ്രതിഷേധം. ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ കുറ്റിയാടി പോലീസ് സ്‌റ്റേഷന്‍ പരിസരത്തു നിന്ന് ആരംഭിച്ച പ്രതിഷേധ റാലിയില്‍ സ്്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. പ്രതിഷേധത്തെ ചോരയില്‍ മുക്കി ഇല്ലാതാക്കാമെന്ന് സംഘപരിവാരത്തിന്റെയും ഭരണകൂടത്തിന്റെയും അതിമോഹം നടപ്പില്ലെന്ന് സമാപന യോഗത്തില്‍ ചെയര്‍മാന്‍ ഖാലിദ് മൂസാ നദ്‌വി പറഞ്ഞു. സ്വാതന്ത്ര്യം അല്ലെങ്കില്‍ ആറടി മണ്ണ് എന്നാണ് പ്രക്ഷോഭകര്‍ക്ക് പറയാനുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ റാലിക്ക് സലാം കല്ലറ, കേളോത്ത് അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ഇ കെ കരണ്ടോട്, എന്‍ കെ റഷീദ് ഉമരി, വി പി ജമാല്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















