പെഗാസിസ്; ഇടപെടലാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഭീമഹര്‍ജി
BY NAKN29 July 2021 12:51 PM GMT

X
NAKN29 July 2021 12:51 PM GMT
ന്യൂഡല്‍ഹി: പെഗാസിസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രിംകോടതിയുടെ ഇടപെടലാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് ഭീമഹര്‍ജി. ആക്ടിവിസ്റ്റുകള്‍, അക്കാദമിക് വിദഗ്ധര്‍, അഭിഭാഷകര്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ഞൂറില്‍പ്പരം പേരാണ് ഒപ്പിട്ട് ചീഫ് ജസ്റ്റിസിന് അയച്ചു. അരുണ റോയ്, അഞ്ജലി ഭരദ്വാജ് തുടങ്ങിയവര്‍ ഉള്‍പ്പടെയാണ് ഒപ്പിട്ടത്.
മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ പീഡന ആരോപണമുന്നയിച്ച വനിതയുടെ ഫോണ്‍ ചോര്‍ത്തിയിലും സുപ്രിംകോടതി ഇടപെടണമെന്ന് ആവശ്യമുണ്ട്. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തിയത് ആരെന്ന് കണ്ടെത്തണം. പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് വിവരങ്ങള്‍ ആരായണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
കണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: കസ്റ്റഡിയിലുള്ളത് കൊല്‍ക്കത്ത സ്വദേശി...
2 Jun 2023 9:27 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTഅഗതിമന്ദിരത്തിലെ അന്തേവാസികള്‍ നടുറോഡില്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക്...
2 Jun 2023 5:16 AM GMTകണ്ണൂരില്‍ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശിയെന്ന് സൂചന;...
1 Jun 2023 1:27 PM GMTഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവച്ചു
1 Jun 2023 11:42 AM GMT12 വയസില്‍ താഴെയുള്ള കുട്ടികളെ എഐ ക്യാമറയ്ക്ക് തിരിച്ചറിയാന്‍ കഴിയും;...
1 Jun 2023 8:41 AM GMT