Latest News

ശിശുരോഗ വിദഗ്ധന്‍ ഡോ. പി ചന്ദ്രന്‍ നിര്യാതനായി

ശിശുരോഗ വിദഗ്ധന്‍ ഡോ. പി ചന്ദ്രന്‍ നിര്യാതനായി
X

വടകര: പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഓര്‍ക്കാട്ടേരി പാഞ്ചജന്യത്തില്‍ ഡോ. പി ചന്ദ്രന്‍ (75) നിര്യാതനായി. ഓര്‍ക്കാട്ടേരി സി എച്ച് സിയുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്നു. സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് രാവിലെ 11 മണിക്ക് ഓര്‍ക്കാട്ടേരി ഏറാമല റോഡിലുള്ള വീട്ടുവളപ്പില്‍ നടക്കും.

ഭാര്യ: ശോഭന കണ്ണൂര്‍.

മക്കള്‍: പി. വിവേക് (ഐ.ടി. ബംഗളുരു), അനൂപ് (ബംഗളുരു), ഐശ്വര്യ

മരുമക്കള്‍: നിഷ വിവേക്, അല്‍സബ അനൂപ്, ജിതിന്‍ രാജ് (ബേപ്പൂര്‍).

Next Story

RELATED STORIES

Share it