- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമ്മമാര്‍ക്ക് ഓണസമ്മാനമൊരുക്കി പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്
BY BRJ25 Aug 2020 4:58 PM GMT

X
BRJ25 Aug 2020 4:58 PM GMT
പഴയന്നൂര്‍: പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്ന 'അമ്മമാര്‍ക്ക് ഓരോണ സമ്മാനം' പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പകല്‍ വീട്ടിലെ അമ്മമാര്‍ക്കാണ് ഓണസമ്മാനപ്പൊതി വീടുകളില്‍ എത്തിച്ചു നല്‍കിയത്. കൊവിഡ് 19 സാഹചര്യത്തില്‍ പകല്‍ വീട്ടില്‍ അന്തേവാസികളായവരെല്ലാം സ്വന്തം വീടുകളില്‍ തന്നെയാണ്. 60 വയസ്സിന് മുകളിലുള്ളവരായതിനാല്‍ ഒത്തുചേരല്‍ വേണ്ടെന്നുവച്ചാണ് വീടുകളിലേക്ക് ഓണസമ്മാനം എത്തിച്ചു നല്‍കിയത്. ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാര്‍ അദ്ധ്യക്ഷനായി. വനിതാ ശിശുവികസന ഓഫിസര്‍ എ. സരസ്വതി അമ്മമാര്‍ക്കുള്ള ഓണസമ്മാനപൊതി ഏറ്റുവാങ്ങി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















