Latest News

മതപരമായ ചടങ്ങുകള്‍ക്കുള്ള പോലിസ് സുരക്ഷക്ക് പണം വാങ്ങണം; ശുപാര്‍ശ സര്‍ക്കാരിലേക്ക്

മതപരമായ ചടങ്ങുകള്‍ക്കുള്ള പോലിസ് സുരക്ഷക്ക് പണം വാങ്ങണം; ശുപാര്‍ശ സര്‍ക്കാരിലേക്ക്
X

തിരുവനന്തപുരം: മതപരമായ ചടങ്ങുകള്‍ക്കും ഉത്സവങ്ങള്‍ക്കും സുരക്ഷയ്ക്ക് പണം വാങ്ങാനുള്ള പോലിസ് ശുപാര്‍ശ സര്‍ക്കാരിന് നല്‍കും. എഡിജിപി തലയോഗത്തിലാണ് തീരുമാനം. മതപരമായ ചടങ്ങുകള്‍ക്ക് കൂടുതലും സ്വകാര്യ ഏജന്‍സികളെ പ്രോത്സാഹിപ്പിക്കണമെന്നും ഉന്നതല യോഗത്തില്‍ വിലയിരുത്തലുണ്ടായി.

Next Story

RELATED STORIES

Share it