Latest News

പട്ടിക്കാട് സ്വദേശി റിയാദില്‍ മരിച്ചു

പട്ടിക്കാട് സ്വദേശി റിയാദില്‍ മരിച്ചു
X

റിയാദ്: പട്ടിക്കാട് സ്വദേശി റിയാദില്‍ മരിച്ചു. പട്ടിക്കാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം പരേതനായ മൂസയുടെ മകന്‍ തെക്കുംപുറത്ത് കളത്തില്‍ ടി.കെ. ഉസ്മാനാണ് മരിച്ചത്. 60 വയസായിരുന്നു. 35 വര്‍ഷമായി റിയാദില്‍ ടാക്‌സി ഡ്രൈവറായിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അവിടെ തന്നെ ഖബറടക്കം നടത്തും.

മാതാവ്: ആലിക്കല്‍ ചിത്തമ്മ, ഭാര്യ: തേവര്‍കളത്തില്‍ സുബൈദ, മക്കള്‍: മെഹറുന്നീസ എന്ന ഷാനി, നിസാര്‍ (ജിദ്ദ), സജീര്‍ (റിയാദ്),

മരുമക്കള്‍: കണ്ണന്‍കളവന്‍ അബ്ദുല്‍ ഗഫൂര്‍ ( നിലമ്പൂര്‍), ചേലക്കോടന്‍ സുമയ്യ (മണ്ണാര്‍ക്കാട്)

Next Story

RELATED STORIES

Share it