Latest News

പത്തനംതിട്ട ജില്ലയില്‍ 39 സ്ഥാനാര്‍ത്ഥികള്‍

പത്തനംതിട്ട ജില്ലയില്‍ 39 സ്ഥാനാര്‍ത്ഥികള്‍
X

പത്തനംതിട്ട: പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു. അഞ്ചു നിയോജക മണ്ഡലങ്ങളിലായി പത്തനംതിട്ട ജില്ലയില്‍ 39 സ്ഥാനാര്‍ത്ഥികളാണ് മത്സരaരംഗത്തുള്ളത്. സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചു.

നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേര്പാര്‍ട്ടിചിഹ്നം എന്നീ ക്രമത്തില്‍ ചുവടെ:

തിരുവല്ല നിയോജക മണ്ഡലം

1)അശോകന്‍ കുളനട ഭാരതീയ ജനതാ പാര്‍ട്ടി താമര.

2)അഡ്വ.മാത്യു ടി തോമസ് ജനതാദള്‍(സെക്കുലര്‍) – തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷക സ്ത്രീ.

3)രാജേന്ദ്രദാസ് – ബഹുജന്‍ സമാജ് പാര്‍ട്ടി – ആന.

4)കുഞ്ഞുകോശി പോള്‍ കേരള കോണ്‍ഗ്രസ് – ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍.

5)വിനോദ് കുമാര്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിടെലിവിഷന്‍.

6) അഡ്വ.തോമസ് മാത്യു(റോയി) – സ്വതന്ത്രന്‍ ഓട്ടോറിക്ഷ.

7) കെ.പി.യേശുദാസ് – സ്വതന്ത്രന്‍ – ഡിഷ് ആന്റിന. 8)സുരേന്ദ്രന്‍ കൊട്ടൂരത്തില്‍ സ്വതന്ത്രന്‍ ഫുട്‌ബോള്‍.

റാന്നി നിയോജക മണ്ഡലം

1)അഡ്വ.അനുമോള്‍ എന്‍ ബഹുജന്‍ സമാജ് പാര്‍ട്ടി ആന.

2) അഡ്വ. പ്രമോദ് നാരായണ്‍ കേരളാ കോണ്‍ഗ്രസ് (എം) രണ്ടില.

3)റിങ്കു ചെറിയാന്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കൈ.

4) അഷറഫ് പേഴുംകാട്ടില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ – താക്കോല്‍.

5) ജോമോന്‍ കൊച്ചേത്ത് – രാഷ്ട്രീയ ജനതാദള്‍ – റാന്തല്‍ വിളക്ക്.

6)കെ.പത്മകുമാര്‍ ഭാരത് ധര്‍മ്മജനസേന ഹെല്‍മെറ്റ്.

7) അജി.ബി.റാന്നി സ്വതന്ത്രന്‍ കുടം.

8) ബെന്നി പുത്തന്‍പറമ്പില്‍(തോമസ് മാത്യു) സ്വതന്ത്രന്‍ – ഓട്ടോറിക്ഷ.

9) അഡ്വ.മഞ്ജു കെ. നായര്‍(കൊട്ടാരത്തില്‍)സ്വതന്ത്ര മോതിരം.

ആറന്മുള നിയോജക മണ്ഡലം

1)ബിജു മാത്യു ഭാരതീയ ജനതാ പാര്‍ട്ടി താമര.

2)വീണാ ജോര്‍ജ് – കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) – ചുറ്റിക അരിവാള്‍ നക്ഷത്രം.

3)അഡ്വ.കെ ശിവദാസന്‍ നായര്‍ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൈ.

4)ഓമല്ലൂര്‍ രാമചന്ദ്രന്‍ അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ കോട്ട്.

5)ശാന്തി ഓമല്ലൂര്‍ അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ കുടം.

6)അര്‍ജുനന്‍ സി.കെ – സ്വതന്ത്രന്‍ വയലിന്‍.

7)പ്രശാന്ത് ആറന്മുളസ്വതന്ത്രന്‍ വജ്രം.

8) ശിവദാസന്‍ നായര്‍ – സ്വതന്ത്രന്‍ – ഗ്ലാസ് ടംബ്ലര്‍.

9)ജി.സുഗതന്‍ – സ്വതന്ത്രന്‍ – ഓട്ടോറിക്ഷ.

കോന്നി നിയോജക മണ്ഡലം

1)അഡ്വ.കെ.യു.ജനീഷ് കുമാര്‍കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ് ) ചുറ്റിക അരിവാള്‍ നക്ഷത്രം.

2)കെ.സുരേന്ദ്രന്‍ ഭാരതീയ ജനതാ പാര്‍ട്ടി – താമര.

3)റോബിന്‍ പീറ്റര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൈ.

4) രഘു പിഅണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ കുടം.

5) സുകു ബാലന്‍ – അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – കോട്ട്.

6)മനോഹരന്‍സ്വതന്ത്രന്‍ ബാറ്ററി ടോര്‍ച്ച്.

അടൂര്‍ നിയോജക മണ്ഡലം

1)എം.ജി.കണ്ണന്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കൈ.

2)ചിറ്റയം ഗോപകുമാര്‍ – കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യധാന്യക്കതിരും അരിവാളും.

3) അഡ്വ. പന്തളം പ്രതാപന്‍ – ഭാരതീയ ജനതാ പാര്‍ട്ടി – താമര.

4) വിപിന്‍ കണിക്കോണത്ത് – ബഹുജന്‍ സമാജ് പാര്‍ട്ടി – ആന.

5) രാജന്‍ കുളക്കട അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ കുടം.

6) ശരണ്യാ രാജ്‌സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ്) ബാറ്ററി ടോര്‍ച്ച്.

7)ആര്‍.കണ്ണന്‍ – സ്വതന്ത്രന്‍ടെലിവിഷന്‍.

Next Story

RELATED STORIES

Share it