Latest News

പാറമേക്കാവ് വേല: വെടിക്കെട്ടിന് അനുമതി

പാറമേക്കാവ് വേല: വെടിക്കെട്ടിന് അനുമതി
X

തൃശൂര്‍: പാറമേക്കാവ് വേലയോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി നല്‍കി. ജനുവരി 8 ന് രാവിലെ 12.30 നും 2.00 നും ഇടയ്ക്ക് പെസോയുടെ അംഗീകാരപ്രകാരമുള്ള ഓലപ്പടക്കങ്ങളും പടക്കങ്ങളും ഉപയോഗിച്ച് വെടിക്കെട്ട് നടത്തുന്നതിനാണ് അനുമതിയുള്ളത്. അമിട്ട്, ഗുണ്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കുന്നതിന് അനുമതി ഇല്ല. പരമാവധി 150 പേരെ മാത്രം ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വെടിക്കെട്ട്.

Next Story

RELATED STORIES

Share it