- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പന്തീരാങ്കാവ് യുഎപിഎ കേസ്: താഹയ്ക്കും അലനും ഉപാധികളോടെ ജാമ്യം
BY BRJ9 Sep 2020 7:51 AM GMT

X
BRJ9 Sep 2020 7:51 AM GMT
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന താഹ ഫസലിനും അലന്‍ ഷുഹൈബിനും ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെക്കണം, മാവോവാദി സംഘടനകളുമായി ബന്ധം പാടില്ല, മതാപിതാക്കളില്‍ ഒരാള്‍ ജാമ്യം ഒപ്പിടണം, പാസ്‌പോര്‍ട്ട് കെട്ടിവെക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച പോലിസ് സ്റ്റേഷനിലെത്തി ഒപ്പിടണം തുടങ്ങിയവയാണ് ഉപാധികള്‍. എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്.
മാവോവദി ബന്ധമാരോപിച്ച് പത്ത് മാസമായി ഇരുവരും ജയിലില്‍ കഴിയുകയായിരുന്നു.
2019 നവംബര്‍ ഒന്നിനാണ് താഹയെയും അലനെയും പോലിസ് കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് ഇവരില്‍ നിന്ന് മാവോവാദി ലഘുലേഖ കണ്ടെത്തിയെന്നാരോപിച്ച് യുഎപിഎ ചുമത്തി. തുടര്‍ന്നാണ് എന്‍ഐഎയുടെ കയ്യിലേക്ക് കേസ് വരുന്നത്.
Next Story
RELATED STORIES
ബിജെപി നേതാവിന്റെ വ്യാജ രേഖ നിര്‍മാണ 'യൂണിറ്റില്‍' റെയ്ഡ് നടത്തി...
30 May 2025 3:07 PM GMTഅഡ്വ സാദിഖ് നടുത്തൊടി നാളെ പത്രിക സമര്‍പ്പിക്കും
30 May 2025 2:42 PM GMTപോലിസ് അതിക്രമം ഭയന്ന് നഹാല്‍ ഗ്രാമത്തിലെ 400 കുടുംബങ്ങള്‍ വീട് പൂട്ടി ...
30 May 2025 2:39 PM GMTശക്തമായ മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 May 2025 2:24 PM GMTറഹീന കൊലക്കേസ്: ഭര്‍ത്താവിന് വധശിക്ഷ
30 May 2025 2:19 PM GMTരൂപേഷിന്റെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കണം: സാമൂഹിക-സാംസ്കാരിക ...
30 May 2025 2:02 PM GMT