Latest News

ഗസയില്‍ വ്യാപക ആക്രമണം; അഞ്ച് ഇസ്രായേലി സൈനികര്‍ക്ക് പരിക്ക്

ഗസയില്‍ വ്യാപക ആക്രമണം; അഞ്ച് ഇസ്രായേലി സൈനികര്‍ക്ക് പരിക്ക്
X

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുകയായിരുന്ന അഞ്ച് ഇസ്രായേലി സൈനികര്‍ക്ക് ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റു. പാരാട്രൂപ്പേഴ്‌സ് ബ്രിഗേഡിലെ രണ്ട് മുതിര്‍ന്ന സൈനികര്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഷെജയ്യ പ്രദേശത്താണ് ആക്രമണം നടന്നത്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തു.ബെറി പ്രദേശത്ത് ഇസ്രായേലി സൈന്യത്തിന് നേരെ ഷെല്ലാക്രമണം നടത്തിയതായി അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് അറിയിച്ചു.

WATCH | Quds Brigades releases footage of its fighters bombing the Be'eri settlement in the Gaza envelope with a number of rockets, "in response to the Zionist enemy's crimes against our Palestinian people." pic.twitter.com/3FIW5IT6zS

Next Story

RELATED STORIES

Share it