സുരക്ഷ പിന്‍വലിച്ചത് അറിയിക്കാതെ; ഇപ്പോഴുള്ളത് ഔദ്യോഗിക വസതിയും കാറും, ചോദിച്ചാല്‍ അതും മടക്കിത്തരാമെന്നും പ്രതിപക്ഷ നേതാവ്
BY sudheer28 Oct 2021 7:02 AM GMT

X
sudheer28 Oct 2021 7:02 AM GMT
തിരുവനന്തപുരം: തന്റെ സുരക്ഷ പിന്‍വലിച്ചത് അറിയിക്കാതെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഔദ്യോഗിക വസതിയും കാറുമാണ് ഇനിയുള്ളത്. അത് വേണമെങ്കില്‍ മടക്കിത്തരാം. ചീഫ് വിപ്പിനെക്കാള്‍ താഴെയാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ്. ഇത്തരം കാര്യങ്ങളൊന്നും തന്നെ ഭ്രമിപ്പിച്ചിട്ടില്ല. സുരക്ഷ പിന്‍വലിച്ചതില്‍ തനിക്ക് പരാതിയുമില്ല. പത്രവാര്‍ത്തയിലൂടെയാണ് സുരക്ഷ പിന്‍വലിച്ച കാര്യം അറിയുന്നതെന്നും അദ്ദേഹം നിയമസഭ മീഡിയ റൂമില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Next Story
RELATED STORIES
മലയന്‍ കുഞ്ഞ് 11 മുതല്‍ പ്രൈം വീഡിയോയില്‍
9 Aug 2022 1:18 PM GMTപതിനേഴാമത് മണപ്പുറം- മിന്നലൈ ചലച്ചിത്ര അവാര്‍ഡുകള്‍...
30 July 2022 2:15 PM GMTഎറണാകുളം സെന്റര്‍ സ്ക്വയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്സ്...
30 July 2022 1:57 PM GMTകടുവ ആഗസ്റ്റ് നാലു മുതല്‍ പ്രൈം വിഡിയോയില്‍
29 July 2022 11:44 AM GMTഇല വീഴാപൂഞ്ചിറ: കാഴ്ചക്കപ്പുറം മനസ്സില്‍ കോറിയിടുന്ന...
28 July 2022 11:58 AM GMTസെന്റര്‍ സ്ക്വയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്സ് തീയേറ്ററുകള്‍...
28 July 2022 10:14 AM GMT