അയനിക്കാട് മേഖലയിലെ പള്ളികള്‍ തുറക്കുന്നത് രണ്ടാഴചത്തേക്ക് നീട്ടി
BY BRJ7 Jun 2020 5:31 PM GMT

X
BRJ7 Jun 2020 5:31 PM GMT
പയ്യോളി: കൊവിഡ് രോഗവ്യാപന സാധ്യതയുള്ള രണ്ട് കേസുകള്‍ നഗരസഭാ പരിധിയില്‍ നിലനില്‍ക്കുന്നതിനാല്‍ അയനിക്കാട് മഹല്ല് ജമാഅത്തിന് കീഴിലെ പള്ളികള്‍ തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കാന്‍ തീരുമാനിച്ചു. കീഴൂര്‍, പയ്യോളി, അയനിക്കാട് മേഖലയിലെ പതിനെട്ടോളം ജുമാഅത്ത് പള്ളികളാണ് അയനിക്കാട് മഹല്ല് ജമാഅത്തിന് കീഴില്‍ വരുന്നത്.
നഗരസഭ അധികൃതരും പയ്യോളി സി.ഐയും ആരോഗ്യ വകുപ്പും അയനിക്കാട് മഹല്ല് ജമാഅത്ത് ഭാരവാഹികളമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് കൂടി പള്ളികള്‍ തുറക്കുന്നത് നീട്ടാന്‍ തീരുമാനമായത്.
Next Story
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള് ജില്ലാ നേതാവ് ഉള്പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്ഗ്രസ് എംഎല്എ തൃണമൂലില് ചേര്ന്നു
29 May 2023 4:35 PM GMTമൈസൂരുവില് ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില് 22 പേര്ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില് നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്ട്ട് പിന്വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT