- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്' പദ്ധതി ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് മന്ത്രി റാം വിലാസ് പസ്വാന്‍
ജനുവരി ഒന്നിന് 12 സംസ്ഥാനങ്ങളില്‍ ഈ പദ്ധതിക്ക് തുടക്കം കുറിക്കുമെന്നായിരുന്നു പസ്വാന്‍ നേരത്തെ പറഞ്ഞിരുന്നത്.

പാറ്റ്‌ന: 'ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്' പദ്ധതിക്ക് ജൂണ്‍ ഒന്നിന് രാജ്യത്താകമാനം തുടക്കം കുറിക്കുമെന്ന് കേന്ദ്ര പൊതുവിതരണ മന്ത്രി റാം വിലാസ് പസ്വാന്‍ പറഞ്ഞു.
ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് സ്‌കീം ജൂണ്‍ ഒന്നിന് രാജ്യത്താകമാനം തുടക്കം കുറിക്കും. ഈ പദ്ധതി പ്രകാരം ഒരേ റേഷന്‍കാര്‍ഡ് ഉപയോഗിച്ച് രാജ്യത്ത് എവിടെനിന്നും റേഷന്‍ വസ്തുക്കള്‍ വാങ്ങാന്‍ കാര്‍ഡ് ഉടമയ്ക്ക് കഴിയും- മാധ്യപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയില്‍ മന്ത്രി പറഞ്ഞു.
ജനുവരി ഒന്നിന് 12 സംസ്ഥാനങ്ങളില്‍ ഈ പദ്ധതിക്ക് തുടക്കം കുറിക്കുമെന്നായിരുന്നു പസ്വാന്‍ നേരത്തെ പറഞ്ഞിരുന്നത്.
അത് പ്രകാരം 12 സംസ്ഥാനങ്ങളിലെ ഏത് കാര്‍ഡ് ഉടമയ്ക്കും തന്റെ റേഷന്‍കാര്‍ഡ് ഉപയോഗിച്ച് ഈ സംസ്ഥാനങ്ങളില്‍ എവിടെനിന്നും റേഷന്‍ വസ്തുക്കള്‍ വാങ്ങാനാവും.
2020 ജൂണ്‍ 30ന് ഈ പദ്ധതി രാജ്യത്താകമാനം നടപ്പാക്കുമെന്ന് ഡിസംബര്‍ മൂന്നിന് പസ്വാന്‍ അവകാശപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലാണ് ജൂണ്‍ ഒന്ന് തിരഞ്ഞെടുത്തിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















