Latest News

വടപുറം പാലത്തിന് സമീപം ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

കാപ്പില്‍ തേമ്പട്ടി ദാസന്‍ ആണ് മരിച്ചത്. ഭാര്യ ജയക്ക് പരിക്കേറ്റു.

വടപുറം പാലത്തിന് സമീപം ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്
X

മലപ്പുറം: വടപുറം പാലത്തിന് സമീപം ലോറിയും ദമ്പതികള്‍ സഞ്ചരിച്ച ബൈക്കും കൂട്ടി ഇടിച്ച് ഒരാള്‍ മരിച്ചു. കാപ്പില്‍ തേമ്പട്ടി ദാസന്‍ ആണ് മരിച്ചത്. ഭാര്യ ജയക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ നിലമ്പൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നു രാവിലെയാണ് അപകടം.


Next Story

RELATED STORIES

Share it