- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒഡീഷയില്‍ അടുത്ത നിയമസഭാ സമ്മേളനം സെപ്റ്റംബര്‍ 30നുള്ളില്‍
BY BRJ18 Aug 2020 6:25 PM GMT

X
BRJ18 Aug 2020 6:25 PM GMT
ഭുവനേശ്വര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച നിയമസഭാ സമ്മേളനം പുനഃരംഭിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 30 നുള്ളില്‍ അടുത്ത നിയമസഭാ സമ്മേളനം ആരംഭിക്കാനാണ് നീക്കമെന്ന് സ്പീക്കര്‍ സുര്‍ജ്യ നാരായണ്‍ പത്രൊ പറഞ്ഞു.
കൊവിഡ് നിബന്ധനകള്‍ക്ക്് വിധേയമായി സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചുമായിരിക്കും സമ്മേളന നടപടികള്‍ നടത്തുക. എന്നാല്‍ എവിടെയാണ് സമ്മേളനം ചേരുന്നതെന്നതില്‍ തീരുമാനമെടുത്തിട്ടില്ല.
ഇതിനകം സമ്മേളനങ്ങള്‍ നടന്ന രാജസ്ഥാന്‍, കര്‍ണാടക സംസ്ഥാന നിയമസഭാ സ്പീക്കര്‍മാരോട് ഒഡീഷയിലെ സ്പീക്കര്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. ലോക് സഭാ സ്പീക്കറുമായും സംസാരിച്ചതായി പത്രെ പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















