Latest News

സയ്യിദ് ഹകീം തങ്ങൾ ബാ അലവി (മുഹമ്മദ്‌ കോയ തങ്ങൾ ) വെട്ടിച്ചിറ നിര്യാതനായി

സയ്യിദ് ഹകീം തങ്ങൾ ബാ അലവി (മുഹമ്മദ്‌ കോയ തങ്ങൾ ) വെട്ടിച്ചിറ നിര്യാതനായി
X

മലപ്പുറം: സയ്യിദ് ഹകീം തങ്ങൾ ബാ അലവി (മുഹമ്മദ്‌ കോയ തങ്ങൾ ) വെട്ടിച്ചിറ നിര്യാതനായി.

വെട്ടിച്ചിറ പൂളമംഗലം മഹല്ലിന്റെ ഉപദേശക സമിതി ചെയർമാനും

ആയുർവേദ യുനാനി ചികിത്സാ പാരമ്പര്യ വൈദ്യനും, കട്ടിലങ്ങാടി യതീംഖാന, ബഫഖി യതീംഖാന വൈസ് പ്രസിഡന്റും ആയിരുന്നു. കബറടക്കം ഇന്ന് രാവിലെ 10 മണിക്ക് പൂളമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Next Story

RELATED STORIES

Share it