Latest News

ഫോട്ടോഗ്രാഫര്‍ ഷംസുദ്ധീന്‍ നിര്യാതനായി

ഫോട്ടോഗ്രാഫര്‍ ഷംസുദ്ധീന്‍ നിര്യാതനായി
X

തിരൂര്‍: മുത്തുര്‍ തലപ്പുള്ളി പാടം സ്വദേശി ഇപ്പോള്‍ മീനടത്തൂര്‍ ഗ്യാസ് ഏജന്‍സിക്ക് സമീപം താമസിക്കുന്ന ചുങ്കത്ത് ഷംസുദ്ധീന്‍ (62) നിര്യാതനായി.

തിരൂര്‍ ഡിലൈറ്റ് സ്റ്റുഡിയോ ഉടമയായിരുന്നു. ഭാര്യ: കദീജ. മക്കള്‍: ഷംസിര്‍, ശംസാദ് (ഇരുവരും സൗദി അറേബ്യ) ശാക്കിര്‍ , ഫൗസിയ, സൗദാബി.

മരുമക്കള്‍: സിദ്ദിഖ്, ജലീല്‍, സാബിറ, ഷംസീന, സാബിറ. ഖബറടക്കം ഇന്ന് വൈകിട്ട് നാലിന് മീനടത്തൂര്‍ വെസ്റ്റ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Next Story

RELATED STORIES

Share it