Latest News

കടലില്‍ മത്സ്യബന്ധനത്തിനിടയില്‍ മുങ്ങി മരിച്ചു

കടലില്‍ മത്സ്യബന്ധനത്തിനിടയില്‍ മുങ്ങി മരിച്ചു
X

ചെട്ടിപ്പടി: കടലില്‍ മത്സ്യബന്ധനത്തിനിടയില്‍ മല്‍സ്യത്തൊഴിലാളി മുങ്ങി മരിച്ചു. പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ച് മൊയ്ദീന്‍ കോയ (70)യാണ് മരിച്ചത്. കരയില്‍ നിന്ന് കടലിലേക്ക് വലയെറിയുന്നതിനിടയില്‍ മുങ്ങിമരിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് സംഭവം.

ഭാര്യ: ആയിഷ,

മക്കള്‍: നൗഷാദ്, നാസര്‍, നിസാമി, ഫഹ്‌നസ്, അസ്‌കര്‍, അക്ബര്‍, നൂര്‍ജഹാന്‍.

മരുമക്കള്‍: അലി, സെക്കീന, ആതിക്ക, അഫ്‌സി, മിസിരീയ, നുറുന്നിസ.

Next Story

RELATED STORIES

Share it