Latest News

പോലിസുകാര്‍ക്ക് കൊവിഡ് പ്രതിരോധ വസ്തുക്കള്‍ നല്‍കി എന്‍എസ്എസ് വളണ്ടിയര്‍മാര്‍

പോലിസുകാര്‍ക്ക് കൊവിഡ് പ്രതിരോധ വസ്തുക്കള്‍ നല്‍കി എന്‍എസ്എസ് വളണ്ടിയര്‍മാര്‍
X

അരീക്കോട് :കൊവിഡ് കാലത്ത് ഡ്യൂട്ടി ചെയ്യുന്നപോലിസുകാര്‍ക്ക് സഹയാവുമായി തോട്ടുമുക്കം സെന്റ് തോമസ് ഹയര്‍ സെക്കണ്ടി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍. മലപ്പുറം കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ ജോലിയിലുള്ള പോലിസുകാര്‍ക്കാണ് വിദ്യാര്‍ഥികള്‍ സാനിറ്റൈസര്‍, മാസ്‌കുകള്‍, ലഘു പാനിയങ്ങള്‍ എന്നിവയുമായി എത്തിയത് .

പോഗ്രാം ഓഫീസര്‍ മനു ബേബി, ആഷിക് മുള്ളഞ്ചേരി , സോബിന്‍ ജോയി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it