Latest News

മംഗളുരുവില്‍ നിപ ഭീതി ഇല്ല; പരിശോധന ഫലം നെഗറ്റീവ്

മംഗളുരുവില്‍ നിപ ഭീതി ഇല്ല; പരിശോധന ഫലം നെഗറ്റീവ്
X

മംഗളുരു: മംഗളുരുവിലെ നിപ ഭീതി ഒഴിവായി. നിപ സശയിച്ച ലാബ് ടെക്‌നീഷ്യന്റെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. പുനെയിലെ ലാബിലാണ് പരിശോധന നടത്തിയത്. ഇന്നുതന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കാര്‍വാഡ് സ്വദേശിയായ ഇയാളെ രോഗലക്ഷണങ്ങളോടെ തിങ്കളാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.




Next Story

RELATED STORIES

Share it