- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിപ: നാലു പേരുടെ കൂടി ഫലം നെഗറ്റീവ്: മന്ത്രി വീണാ ജോര്‍ജ്
BY FAR27 July 2024 12:16 PM GMT

X
FAR27 July 2024 12:16 PM GMT
തിരുവനന്തപുരം: മലപ്പുറത്ത് നാലു പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപ അവലോകന യോഗത്തിലാണ് മന്ത്രി വീണാ ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്. പുതുതായി ഏഴു പേരാണ് അഡ്മിറ്റായത്. ആകെ എട്ടു പേരാണ് ചികിത്സയിലുള്ളത്. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. ഇതുവരെ ആകെ 836 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്കി.
Next Story
RELATED STORIES
ഐപിഎല്‍; പഞ്ചാബ് കിങ്സ് റോയല്‍ ബംഗളൂരുവിന് മുന്നില്‍ പതറി;...
29 May 2025 5:08 PM GMTമഞ്ഞപ്പിത്തം; മാവോവാദി നേതാവ് രൂപേഷിന്റെ ആരോഗ്യനില ഗുരുതരം;...
29 May 2025 4:51 PM GMT''ദേശ വിരുദ്ധ ശക്തികള്‍ മുസ്ലിംകളെ ലക്ഷ്യമിടുന്നു;കൂടുതല്‍ പേരെ...
29 May 2025 4:48 PM GMTവഖ്ഫിനായി കേന്ദ്രം പുതിയ പോര്‍ട്ടല്‍ കൊണ്ടുവരുന്നു; രജിസ്റ്റര്‍...
29 May 2025 4:20 PM GMTമോഷണ വസ്തുക്കള്‍ കടത്തിയ പെട്ടി ഓട്ടോ തോട്ടില്‍ വീണു; കള്ളന്...
29 May 2025 3:57 PM GMTകുമ്പളം കായലില്‍ വള്ളം മറിഞ്ഞു: ഒരാളെ കാണാതായി
29 May 2025 3:43 PM GMT