- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വേങ്ങേരി നാലാംകണ്ടി അബ്ദുല്ലയുടെ ഭാര്യ ഖദീജ മരണപ്പെട്ടു

കോഴിക്കോട്: ചേളന്നൂർ അമ്പലത്ത് കുളങ്ങരയിൽ താമസിക്കുന്ന പടിഞ്ഞാറെ വീട് മോറോത്ത് കോയ മൊയ്തീൻ- ബിച്ചായിശ ദമ്പതികളുടെ മകളും പഴയകാല സജീവ ജമാഅത്തെ ഇസ്ലാമി പ്രവർത്തകനുമായിരുന്ന വേങ്ങേരി നാലാംകണ്ടി മർഹൂം അബ്ദുല്ലയുടെ ഭാര്യയുമായ ഖദീജ (95) മരണപ്പെട്ടു.
മക്കൾ: മർഹും മൂസ ചേളന്നൂർ, പരേതയായ ബിച്ചായിശ കോട്ടൂളി (ഡയരക്ടർ പി വി എച്ച് സ്റ്റീൽസ് ), യൂസഫ് അമ്പലത്ത് കുളങ്ങര, സഫിയ, മറിയം ചേന്ദമംഗല്ലൂർ, സുഹറ എരഞ്ഞിക്കൽ, ഹലീമ പാലത്ത്, ആമീന കിനാലൂർ, ഫാത്തിമ തിരൂർ, സഈദ ഫറോക്ക്, താഹിറ മീഞ്ചന്ത.
മരുമക്കൾ: മർഹും പി വി ഹുസ്സൻ (എക്സ്ക്യൂട്ടിവ് ഡയരക്ടർ കോയൻ ക്കോ, ചെയർമാൻ പി വി എച്ച് സ്റ്റീൽസ്), പക്കർ വി (റിട്ട: എംപ്ലോയി ഗവ: ഐ ടി ഐ), അബ്ദുൽഹമ്മീദ് പുത്തൻപുരക്കൽ (ബിസിനസ്), മർഹും മായിൻ എരഞ്ഞിക്കൽ, നസീർ പാലത്ത്, അബ്ദുല്ല കുട്ടി വി പി (മാനേജിംഗ് ഡയരക്ടർ ബിറ്റ്ക്കോ ആൻ്റ് ബ്രിഡ് ക്കോ ന്യൂഡൽഹി) വി എ മജീദ് (മാനേജർ തേജസ് ന്യൂസ്), അബ്ദുൽ ജലീൽ വാഴയിൽ(ബോംബോ ഓട്ടോ പാർട്ട്സ് ബഹ്റൈൻ) റുഖിയ്യ ചാലപുറത്ത്, റസിയ പൊക്കുന്നു.
മയ്യത്ത് നമസ്കാരം വൈകിട്ട് നാലുമണിക്ക് ചേളന്നൂർ അമ്പലത്തുകുളങ്ങര ജുമാ മസ്ജിദിൽ. കബറടക്കം വൈകിട്ട് 4.30 ചെലപ്രം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















