- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസർക്ക് നേരെ അതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കണം -വിമൻ ഇന്ത്യ മൂവ്മെൻ്റ്

മാനന്തവാടി : സുഗന്ധഗിരി ഫോറസ്റ്റ് ഓഫിസില്‍ വനിതാ ഉദ്യഗസ്ഥക്കെതിരെ പീഡനശ്രമം നടത്തിയ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ല പ്രസിഡന്റ് ജംഷീദ നൗഷാദ്.വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഉദ്യോഗ തലങ്ങളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. സ്ത്രീകൾക്കു നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങളെ ചെറുക്കാൻ സ്ത്രീകൾ സ്വയം പ്രതിരോധം തീർക്കണമെന്നും അവരോടൊപ്പം വിമൻ ഇന്ത്യ മൂവ്മെന്റ് നിലകൊള്ളുമെന്നും ജംഷിദ കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡന്റ് സഫീന അധ്യക്ഷയായ പരിപാടിയിൽ മുഴുപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് മെമ്പർ റജീന ടീച്ചർ, വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ല വൈസ് പ്രസിഡന്റ് മൈമൂന നാസർ, ജില്ല ജനറൽ സെക്രട്ടറി നുഫൈസ റസാഖ്, ട്രഷറർ സൽമ അഷ്‌റഫ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് എടുത്തു. മണ്ഡലം വൈസ് പ്രസിഡന്റ് ലൈല കാസിം, സെക്രട്ടറി സുമയ്യ സലീം, ജോയിന്റ് സെക്രട്ടറി ഖദീജ ടി, ട്രഷറർ റാബിയ, കമ്മിറ്റിയംഗങ്ങളായ കുൽസു,അഫ്‌സാന തുടങ്ങിയവർ നേതൃത്വം നൽകി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















