Latest News

കീരൻ തൊടിക കെ ടി ബീരാൻ ഹാജി നിര്യാതനായി

കീരൻ തൊടിക കെ ടി ബീരാൻ ഹാജി നിര്യാതനായി
X

കോഴിക്കോട് : മുക്കം നെല്ലിക്കാപറമ്പ് കീരൻതൊടിക കെ. ടി. ബീരാൻ ഹാജി (86) നിര്യാതനായി.മുക്കം മുസ്ലിം ഓർഫനെജ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി, നെല്ലിക്കാപറമ്പ് മസ്ജിദ് നൂർ വൈസ് പ്രസിഡന്റ്‌, കീരതൊടിക കുടുംബ സമിതി അസിസ്റ്റന്റ് അമീർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.. മക്കൾ: കെ. ടി. സുബൈർ (കെ. ടി പ്രിന്റേഴ്‌സ് മുക്കം),കെ. ടി നസീർ (പ്രിന്റൗട്ട് വില്ല നെല്ലിക്കാപറമ്പ്), തസ്‌നി കെ. ടി ,മരുമക്കൾ: ഹർഷിദ നോർത്ത് കാരശ്ശേരി, റുബീന ചെറുവാടി, അസീസ് എടാരം,സഹോദരങ്ങൾ: പാത്തു വാഴക്കാട്, കെ.ടി മൊയ്‌തീൻ കുയ്യിൽ കൊടിയത്തൂർ, ഉമ്മാച്ച കോട്ടമ്മൽ, പരേതനായ കെ. ടി ഹുസ്സൻ പൂമുഖം, കെ.ടി. മുഹമ്മദ് ആറ്റുപുറം (പുഴയോരം ഹോട്ടൽ)മയ്യിത്ത്നമസ്കാരം വൈകുന്നേരം 3 മണിക്ക് നെല്ലിക്കാപറമ്പ് മസ്ജിദ് നൂർ ജുമാമസ്ജിദിൽ

Next Story

RELATED STORIES

Share it