Latest News

ഐഐഎംഎ ആദ്യ വിദേശ ക്യാമ്പസ് ദുബായിൽ ഉദ്ഘാടനം ചെയ്തു

ഐഐഎംഎ ആദ്യ വിദേശ ക്യാമ്പസ് ദുബായിൽ ഉദ്ഘാടനം ചെയ്തു
X

ദുബായ് : ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഐഐഎംഎ ന്റെ ആദ്യ വിദേശ ക്യാമ്പസ് ദുബായിൽ ആരംഭിച്ചു ദുബായ് കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ക്ക് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ദുബായിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ , യുഎഇ ശാസ്ത്ര ഗവേഷണ വകുപ്പ് മന്ത്രി ഡോക്ടർ അബ്ദുൽ റഹ്മാൻ അബ്ദുൽ മന്നാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. യുഎഇയും ഇന്ത്യയും തമ്മിൽ ആയത്തിൽ വേരുന്നിയ ബന്ധത്തെയും, വളർന്നുവരുന്ന പങ്കാളിത്തത്തെയും പ്രതിഫലിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത വർ പറഞ്ഞു.

Next Story

RELATED STORIES

Share it