Latest News

*കുന്ദമംഗലം പ്രസ്ക്ലബ് എം. സിബ്ഗത്തുള്ള പ്രസിഡണ്ട്, ബഷീർ പുതുക്കുടി സിക്രട്ടറി, ഷാജികാരന്തൂർ ട്രഷറർ*

*കുന്ദമംഗലം പ്രസ്ക്ലബ്   എം. സിബ്ഗത്തുള്ള പ്രസിഡണ്ട്, ബഷീർ പുതുക്കുടി സിക്രട്ടറി, ഷാജികാരന്തൂർ ട്രഷറർ*
X

കോഴിക്കോട് : കുന്ദമംഗലം പ്രസ്ക്ലബ് വാർഷിക ജനറൽ ബോഡി മുതിർന്ന മാധ്യമ പ്രവർത്തകൻ പി കോയ കുന്ദമംഗലം ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് ബഷീർ പുതുക്കുടി അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ കുന്ദമംഗലം , ശ്രീനിവാസൻ ചെറുകുളത്തൂർ , മുസ്തഫ നുസ്‌രി , നാസർ കാരന്തൂർ , ഹരിദാസൻ , മുഹമ്മദ്, ഹബീബ് കാരന്തൂർ സംസാരിച്ചു . ഷാജി കാരന്തൂർ സ്വാഗതവും സർവ്വദമനൻ നന്ദിയും പറഞ്ഞു. 2025-2027 വർഷത്തെ ഭാരവാഹികളായി എം. സിബ്ഗത്തുള്ളള്ള(പ്രസിഡണ്ട്) കെ.എം.എ. റഹ്മാൻ വൈ : പ്രസിഡണ്ട് , ബഷീർ പുതുക്കുടി സിക്രട്ടറി , സർവ്വദമനൻ ജോ: സിക്രട്ടറി, ഷാജി കാരന്തൂർ ട്രഷറർ എന്നിവരെ തിരഞ്ഞുടുത്തു. പി കോയ കുന്നമംഗലം,ഹരിദാസൻ മാസ്റ്റർ എന്നിവർ വരണാധികാരികളായി.

Next Story

RELATED STORIES

Share it