- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാഞ്ചിരി കോളനി സന്ദര്‍ശിക്കും: മന്ത്രി എ കെ ശശിന്ദ്രന്‍
BY APH23 Jan 2022 7:53 AM GMT

X
APH23 Jan 2022 7:53 AM GMT
മലപ്പുറം: നിലമ്പൂര്‍ കരുളായി മാഞ്ചിരിയിലെ ഉള്‍വനത്തിനകത്ത് താമസിക്കുന്ന പ്രാക്തന ഗോത്ര വിഭാഗമായ ചോലനായക്കരുടെ
പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ കോളനി സന്ദര്‍ശിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശിന്ദ്രന്‍ പറഞ്ഞു. നിലമ്പൂര്‍ സിക്കിള്‍ സെല്‍ ഗ്രൂപ്പ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.
ഇ കാലഘട്ടത്തിലും ആദി ദ്രവിഡ ഭാഷ സംസാരിക്കുന്ന വിഭാഗമാണ് പോലനായ്ക്കര്‍. ഇവരുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടെ ഇടപെടാനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി. ആശാധാര ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.പി. ജാവേദ് അനിസ് , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി കെ രാജേന്ദ്രന്‍ , വരം കോഡിനേറ്റര്‍ മുജീബ് താനാളൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















