Latest News

ഫയര്‍ ഫോഴ്‌സ് ട്രെയിനി തൂങ്ങിമരിച്ച നിലയില്‍

ഫയര്‍ ഫോഴ്‌സ് ട്രെയിനി തൂങ്ങിമരിച്ച നിലയില്‍
X

തൃശൂര്‍: ഫയര്‍ ഫോഴ്‌സ് അക്കാദമിയില്‍ ട്രെയിനി തൂങ്ങിമരിച്ച നിലയില്‍. സ്‌റ്റേഷന്‍ ഓഫീസര്‍ ട്രെയിനി മലപ്പുറം വാഴക്കോട് സ്വദേശി രഞ്ജിത്ത് (29) ആണ് മരിച്ചത്.

Next Story

RELATED STORIES

Share it