- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗഫൂര്‍ എടക്കരക്ക് 'നിയോ'ജിദ്ദ യാത്രയയപ്പു നല്‍കി

ജിദ്ദ: പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന നിലമ്പൂര്‍ എക്‌സ്പാറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (നിയോ) ജിദ്ദയുടെ വൈസ് പ്രസിഡന്റ് ഗഫൂര്‍ എടക്കരക്ക് 'നിയോ' എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ചേര്‍ന്ന് യാത്രയയപ്പു നല്‍കി.
ഷറഫിയ സഫെയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പു യോഗത്തില്‍ ജന. സെക്രട്ടറി അബൂട്ടി പള്ളത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഹുസൈന്‍ ചുള്ളിയോട് അധ്യക്ഷത വഹിച്ചു. പിസിഎ റഹ്മാന്‍ (ഇണ്ണി), സൈഫുദ്ദീന്‍ വാഴയില്‍, നാസര്‍ കരുളായി, അക്ബര്‍ പൂങ്കുഴി, ജലീല്‍ മാടമ്പ്ര, അനീസ്, അനസ് നിലമ്പൂര്‍, ഷാഹിദ് എടക്കര, ഫിറോസ് വഴിക്കടവ്, അബ്ബാസ് എന്‍ കെ, അമീര്‍ എടക്കര, ഷൗക്കത്ത് സി എച്ച് ചുങ്കത്തറ, ഫസലു റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഗഫൂര്‍ എടക്കര യാത്രയയപ്പിന് മറുപടി പറഞ്ഞു. പ്രസിഡന്റ് ഹുസൈന്‍ ചുള്ളിയോടും, ചെയര്‍മാന്‍ പിസിഎ റഹ്മാനും ചേര്‍ന്ന് 'നിയോ' ഉപഹാരമായ മൊമെന്റോ സമ്മാനിച്ചു. അനസ് നിലമ്പൂര്‍ നന്ദി പ്രകാശിപ്പിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















