- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 2998 പേര്‍ക്ക് കൊവിഡ്; 2652 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ ഇന്ന് 2998 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1982 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1000 പേര്‍, 15 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും. 2652 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 13048 പരിശോധന നടത്തിയതിലാണ് 2998 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 23.01 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
തൃത്താല സ്വദേശികള്‍ 151പേര്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 134 പേര്‍
കുഴല്‍മന്ദം സ്വദേശികള്‍ 123 പേര്‍
നെന്മാറ സ്വദേശികള്‍ 119 പേര്‍
കൊപ്പം സ്വദേശികള്‍ 75 പേര്‍
പറളി സ്വദേശികള്‍ 73 പേര്‍
കരിമ്പ, ഒറ്റപ്പാലം സ്വദേശികള്‍ 67 പേര്‍ വീതം
ലക്കിടിപേരൂര്‍, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 63 പേര്‍ വീതം
കടമ്പഴിപ്പുറം സ്വദേശികള്‍ 62 പേര്‍
നാഗലശ്ശേരി സ്വദേശികള്‍ 61 പേര്‍
കേരളശ്ശേരി സ്വദേശികള്‍ 60 പേര്‍
വാണിയംകുളം സ്വദേശികള്‍ 58 പേര്‍
കിഴക്കഞ്ചേരി സ്വദേശികള്‍ 56 പേര്‍
വല്ലപ്പുഴ സ്വദേശികള്‍ 55 പേര്‍
തിരുവേഗപ്പുറ സ്വദേശികള്‍ 52 പേര്‍
ഷൊര്‍ണൂര്‍ സ്വദേശികള്‍ 50 പേര്‍
വടകരപ്പതി സ്വദേശികള്‍ 48 പേര്‍
വെള്ളിനേഴി സ്വദേശികള്‍ 46 പേര്‍
തിരുമിറ്റക്കോട് സ്വദേശികള്‍ 41 പേര്‍
ചാലിശ്ശേരി സ്വദേശികള്‍ 39 പേര്‍
അഗളി, ആലത്തൂര്‍ സ്വദേശികള്‍ 38 പേര്‍ വീതം
അമ്പലപ്പാറ, അനങ്ങനടി, പട്ടിത്തറ, വടക്കഞ്ചേരി സ്വദേശികള്‍ 37 പേര്‍ വീതം
ഓങ്ങല്ലൂര്‍ സ്വദേശികള്‍ 36 പേര്‍
മണ്ണൂര്‍, വിളയൂര്‍ സ്വദേശികള്‍ 35 പേര്‍ വീതം
പുതുശ്ശേരി സ്വദേശികള്‍ 34 പേര്‍
ചെര്‍പ്പുളശ്ശേരി, പെരുമാട്ടി സ്വദേശികള്‍ 31 പേര്‍ വീതം
കൊല്ലങ്കോട് സ്വദേശികള്‍ 30 പേര്‍
വണ്ടാഴി സ്വദേശികള്‍ 29 പേര്‍
കോങ്ങാട്, മുതുതല സ്വദേശികള്‍ 28 പേര്‍ വീതം
ചിറ്റൂര്‍ തത്തമംഗലം, പല്ലശ്ശന സ്വദേശികള്‍ 27 പേര്‍ വീതം
കോട്ടായി, നല്ലേപ്പിള്ളി സ്വദേശികള്‍ 26 പേര്‍ വീതം
മണ്ണാര്‍ക്കാട്, കുലുക്കല്ലൂര്‍, മരുതറോഡ് സ്വദേശികള്‍ 25 പേര്‍ വീതം
മുണ്ടൂര്‍, പിരായിരി സ്വദേശികള്‍ 24 പേര്‍ വീതം
അകത്തേത്തറ, ആനക്കര, എരിമയൂര്‍, മാത്തൂര്‍, മേലാര്‍കോട് സ്വദേശികള്‍ 23 പേര്‍ വീതം
കാഞ്ഞിരപ്പുഴ, കരിമ്പുഴ, നെല്ലായ, തരൂര്‍ സ്വദേശികള്‍ 22 പേര്‍ വീതം
കണ്ണമ്പ്ര, പൂക്കോട്ടുകാവ് സ്വദേശികള്‍ 21 പേര്‍ വീതം
ചളവറ, കാവശ്ശേരി സ്വദേശികള്‍ 20 പേര്‍
തൃക്കടീരി സ്വദേശികള്‍ 18 പേര്‍
അലനല്ലൂര്‍, അയിലൂര്‍ സ്വദേശികള്‍ 17 പേര്‍ വീതം
കൊടുമ്പ്, പട്ടാമ്പി, തച്ചനാട്ടുകര സ്വദേശികള്‍ 16 പേര്‍ വീതം
കുത്തനൂര്‍, പരുതൂര്‍, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ 15 പേര്‍ വീതം
എലപ്പുള്ളി, തെങ്കര സ്വദേശികള്‍ 14 പേര്‍ വീതം
കണ്ണാടി, കൊഴിഞ്ഞാമ്പാറ, മങ്കര, പുതുപ്പരിയാരം, തേങ്കുറിശ്ശി സ്വദേശികള്‍ 13 പേര്‍ വീതം
കോട്ടോപ്പാടം, പൊല്‍പ്പുള്ളി സ്വദേശികള്‍
12 പേര്‍ വീതം
എലവഞ്ചേരി, കപ്പൂര്‍, പട്ടഞ്ചേരി സ്വദേശികള്‍ 11 പേര്‍ വീതം
കുമരംപുത്തൂര്‍, മലമ്പുഴ, വടവന്നൂര്‍ സ്വദേശികള്‍ 10 പേര്‍ വീതം
തച്ചമ്പാറ സ്വദേശികള്‍ 9 പേര്‍
കൊടുവായൂര്‍ സ്വദേശികള്‍ 8 പേര്‍
പെരുവമ്പ് സ്വദേശികള്‍ 7 പേര്‍
പുതൂര്‍, പുതുക്കോട്, ഷോളയൂര്‍ സ്വദേശികള്‍ 6 പേര്‍ വീതം
എരുത്തേമ്പതി, കാരാകുറിശ്ശി, മുതലമട, പുതുനഗരം സ്വദേശികള്‍ 3 പേര്‍ വീതം
നെല്ലിയാമ്പതി സ്വദേശിയായ ഒരാള്‍
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 13048 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍ഗോഡ്
ജില്ലയിലും 5 പേര്‍ കോട്ടയം ജില്ലയിലും 6 പേര്‍ വീതം ആലപ്പുഴ, വയനാട്
ജില്ലകളിലും 7 പേര്‍ പത്തനംതിട്ട ജില്ലയിലും
9 പേര്‍ തിരുവനന്തപുരം ജില്ലയിലും 10 പേര്‍ കണ്ണൂര്‍ ജില്ലയിലും 11 പേര്‍ കൊല്ലം ജില്ലയിലും 16 പേര്‍ ഇടുക്കി ജില്ലയിലും 34 പേര്‍ എറണാകുളം ജില്ലയിലും 21 പേര്‍ കോഴിക്കോട് ജില്ലയിലും 129 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 319 പേര്‍ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















