Latest News

എസ്ഡിപിഐ പത്തനംതിട്ട ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

എസ്ഡിപിഐ പത്തനംതിട്ട ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
X

പത്തനംതിട്ട: 2021-24 വര്‍ഷത്തേക്കുള്ള എസ്ഡിപിഐ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. എസ് മുഹമ്മദ് അനീഷ് (പ്രസിഡന്റ്), അഭിലാഷ് റാന്നി, അന്‍സാരി ഏനാത്ത് (വൈസ് പ്രസിഡന്റുമാര്‍), താജുദ്ദീന്‍ നിരണം (ജനറല്‍ സെക്രട്ടറി), റിയാഷ് കുമ്മണ്ണൂര്‍, സഫിയ പന്തളം (സെക്രട്ടറിമാര്‍), ഷാജി ആനകുത്തി (ഖജാഞ്ചി), ടി എ രവീന്ദ്രന്‍, എസ് ഷൈലജ, സിയാദ് നിരണം, നൗഷാദ് പഴകുളം, ബിനു പി ജോര്‍ജ്ജ്, നിഷ ഷാജഹാന്‍, ഷാജി പഴകുളം, ഷൈജു ഉളമ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടന്ന ജില്ലാ പ്രതിനിധി സഭയിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന സമിതി അംഗം പി ആര്‍ കൃഷണന്‍കുട്ടി അഭിവാദ്യമര്‍പ്പിച്ചു.

Next Story

RELATED STORIES

Share it