- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണാവധി: അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചു

തൃശൂര്‍: ഓണ അവധി ദിവസങ്ങളില്‍ അനധികൃത വയല്‍ നികത്തല്‍, മണല്‍ ഖനനം, പാറഖനനം, കുന്നിടിക്കല്‍, വ്യാജമദ്യനിര്‍മാണം, മായം ചേര്‍ക്കല്‍, അനധികൃത നിര്‍മാണം, അനധികൃത മരംമുറി, സര്‍ക്കാര്‍ ഭൂമികയ്യേറ്റം, നിയമവിരുദ്ധ പ്രവര്‍ത്തികള്‍ എന്നിവ തടയുന്നതിന് ജില്ലാ താലൂക്ക് തലങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം താഴെപറയുന്ന നമ്പറുകളിലേയ്ക്ക് വിളിച്ച് പരാതി അറിയിക്കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു. കൂടാതെ കാലവര്‍ഷക്കെടുതി, കൊവിഡ് 19 സംബന്ധിച്ച പരാതികള്‍ എന്നിവയും ഈ നമ്പറില്‍ അറിയിക്കാവുന്നതാണ്.
കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം 0487 2362424, താലൂക്കാഫിസ്, തൃശൂര്‍ 0487 2331443, താലൂക്ക് ഓഫിസ്, തലപ്പിള്ളി 0488 4232226, താലൂക്ക് ഓഫിസ്, ചാവക്കാട് 0487 2507350, താലൂക്ക് ഓഫിസ്, ചാലക്കുടി 0480 2705800, താലൂക്ക് ഓഫിസ്, കൊടുങ്ങല്ലൂര്‍ 0480 2802336, താലൂക്ക് ഓഫിസ്, മുകുന്ദപുരം 04802825259, താലൂക്ക് ഓഫിസ്, കുന്നംകുളം 0488 5225200.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















