- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ എം ബഷീര്‍ സ്മാരക പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
BY APH17 Aug 2021 10:49 AM GMT

X
APH17 Aug 2021 10:49 AM GMT
തിരൂര്‍: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി വാണിയന്നൂര്‍ ഐ ഡി സി അക്കാദമി സംഘടിപ്പിച്ച അഖില കേരള പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. 'മുസ്‌ലിം പത്രങ്ങളും പൊതു ബോധ നിര്‍മിതിയും' എന്ന വിഷയത്തെ അധികരിച്ചുള്ള മത്സരത്തില്‍ സംസ്ഥാനത്തെ വിവിധ ദഅവ, ദര്‍സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മുഹമ്മദലി കിനാലൂര്‍, മുസ്തഫ പി എറയ്ക്കല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. സ്വബീഹ് എം മൂന്നിയൂര്‍ (മഅദിന്‍ അക്കാദമി.പെരുംപറമ്പ്) ഒന്നാം സ്ഥാനം നേടി. കെ അബ്ദുല്‍ ഹസീബ് പുത്തനത്താണി(സിറാജുല്‍ ഹുദാ കുറ്റിയാടി), വാസില്‍ മുജീബ് ടി (മദിനത്തുന്നൂര്‍,പൂനൂര്‍) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















