- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യവസായ സംരംഭകരുടെ പരാതി പരിഹാരത്തിന് 'മിനിസ്‌റ്റേഴ്‌സ് മീറ്റ് ' 24ന്
BY APH8 Aug 2021 6:22 AM GMT

X
APH8 Aug 2021 6:22 AM GMT
കോഴിക്കോട്: വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ സംരംഭകരുടെ പരാതികള്‍ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് 'മിനിസ്‌റ്റേഴ്‌സ് മീറ്റ് ' നടത്തുന്നു. ആഗസ്ത് 24 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി . വ്യവസായ സംബന്ധിയായ പരാതികള്‍ പരിഗണിക്കും.
മീറ്റില്‍ ഉള്‍പ്പെടുത്തുവാനുളള പരാതികള്‍ gmdiccalicut@gmail.com ഇ മെയിലില്‍ അയക്കുകയോ ഓഫീസുകളില്‍ സമര്‍പ്പിക്കുകയോ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വെളളയില്‍ താലൂക്ക് വ്യവസായ ഓഫീസ്, കോഴിക്കോട്: 8921020940, താലൂക്ക് വ്യവസായ ഓഫീസ്, കൊയിലാണ്ടി മിനി സിവില്‍സ്‌റ്റേഷന്‍: 9447860416, താലൂക്ക് വ്യവസായ ഓഫീസ്, വടകര മിനി സിവില്‍സ്‌റ്റേഷന്‍: 994694616 എന്നിവിടങ്ങളില്‍ ബന്ധപ്പെടാം.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















