- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലബാര്‍ ദേവസ്വം ബോര്‍ഡിന് 6.72 കോടി അനുവദിച്ചു
BY APH7 Aug 2021 1:05 AM GMT

X
APH7 Aug 2021 1:05 AM GMT
തൃശൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡിന് 2021-22 സാമ്പത്തികവര്‍ഷം 6.72 കോടി കൂടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. നടപ്പു സാമ്പത്തിക വര്‍ഷം അനുവദിച്ച 5.10 കോടി പൂര്‍ണമായും ഉപയോഗിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് ഗ്രാന്‍ഡ് ഇന്‍ എയ്ഡായി സര്‍ക്കാര്‍ വീണ്ടും ധനസഹായം അനുവദിച്ചത്.
കൊവിഡ് സാഹചര്യത്തില്‍ 5 കോടി രൂപ ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് അധിക സഹായമായി അനുവദിച്ചതിന് പുറമേയാണിത്. ബോര്‍ഡിന് കീഴിലെ ക്ഷേത്രം ജീവനക്കാര്‍ക്ക് കുടിശ്ശിക ശമ്പളം നല്‍കാന്‍ തുക ഉപയോഗിക്കും. ഓണത്തിന് മുമ്പ് കുടിശ്ശികയടക്കം വിതരണം ചെയ്തു തീര്‍ക്കാനുള്ള തീവ്രശ്രമത്തിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡെന്നും കമ്മീഷണര്‍ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















